കേരളം ചെറുതും വലുതും | Kerala's Largest and Smallest

★ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
- ശാസ്താംകോട്ട (കൊല്ലം)

★ കേരളത്തിലെ ഏറ്റവും വലിയ കായല്‍ ?
- വേമ്പനാട് കായല്‍ (ജില്ലകൾ :- ആലപ്പുഴ, കോട്ടയം, എറണാകുളം)

★ കേരളത്തിലെ ഏറ്റവും ചെറിയ കായല്‍ ?
- ഉപ്പള കായല്‍ (കാസർകോട്)

★ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ?
- പെരിയാര്‍ വന്യജീവി സങ്കേതം (ഇടുക്കി)

★ കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ?
- മംഗളവനം പക്ഷിസങ്കേതം (എറണാകുളം)

★ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ?
- ഇരവികുളം ദേശീയോദ്യാനം (ഇടുക്കി)

★ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
- പാമ്പാടും ചോല (ഇടുക്കി)

★ കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം ?
- തട്ടേക്കാട് (എറണാകുളം)

★ കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ?
- മംഗളവനം (ഏറണാകുളം )

★ കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷന്‍ ?
- റാന്നി (പത്തനംതിട്ട)

★ കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷന്‍ ?
- ആറളം (കണ്ണൂർ)

★ കേരളത്തിലെ ഏറ്റവും വലിയ നദി ?  
- പെരിയാര്‍ (244 കി.മീ.)

★ കേരളത്തിലെ ഏറ്റവും ചെറിയ നദി ? 
- മഞ്ചേശ്വരം പുഴ (16 കി.മീ.)

★ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
- ആനമുടി (2695 മീറ്റർ, മൂന്നാർ, ദേവികുളം താലൂക്ക്, ഇടുക്കി)

★ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ?
- ഷൊർണ്ണൂർ (പാലക്കാട്)

★ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷന്‍ ?
- തിരുവനന്തപുരം 

★ കേരളത്തിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷന്‍ ?
- പാലക്കാട് 

★ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്‌ഫോം ?
കൊല്ലം

★ കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
- പാലക്കാട്

★ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?
 - ആലപ്പുഴ 

★ കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി ?
- പെരിയാർ

★ കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ?
- കല്ലട (കൊല്ലം)

★ കേരളത്തിലെ ഏറ്റവും വലിയ ഡാം ?
- മലമ്പുഴ ഡാം 

★ കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?
- മലപ്പുറം

★ കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുതപദ്ധതി ?
- മാട്ടുപെട്ടി 

★ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ?
- ഇടുക്കി

★ കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ?
- ഏറനാട്

★ കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ?
- കുന്നത്തൂര്‍ (കൊല്ലം)

★ കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ?
- മലപ്പുറം 

★ കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ?
- കുമിളി 

★ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് ?
- വളപട്ടണം (കണ്ണൂര്‍)

★ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?
- അതിരപ്പള്ളി (തൃശ്ശൂർ)

★ കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് ?
- ഇരവികുളം (ഇടുക്കി)

★ കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ ?
- തിരുവനന്തപുരം 

★ കേരളത്തിലെ ഏറ്റവും വലിയ ഹൈവേ ?
- NH 17 (421 കി.മീ.)

★ കേരളത്തിലെ ഏറ്റവും വലിയ കോട്ട ?
- ബേക്കല്‍ കോട്ട (കാസർകോട്)

★ കേരളത്തിലെ ഏറ്റവും നീളം കൂടിയ റയില്‍വേ പാത ?
- വല്ലാര്‍പ്പാടം റയില്‍വേ ലിങ്ക്



Post a Comment

0 Comments