ആകാശ വിസ്മയങ്ങൾ | Sky Wonders

1). സൂപ്പർ മൂൺ എന്നാൽ എന്താണ് ?
✅ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം

2). ആദ്യ കൃത്യമോപഗ്രഹം ?
✅ സ്പുട്നിക് -1

3). ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം ?
✅ ആര്യഭട്ട

4). ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം ?
✅ അപ്പോളോ 11 (1969 ജൂലൈ 20)

5). വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
✅ എഡ്യൂസാറ്റ്

6). സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ ഫ്രഞ്ച് സംരംഭം ?
✅ സരൾ

7). പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?
✅ സൂപ്പർനോവ

8). അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി ?
✅ നാസ

9). ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?
✅ ടൈറ്റാനിയം

10). സൂര്യനോട് അടുത്ത ഗ്രഹം ?
✅ ബുധൻ

11). കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
✅ ശുക്രൻ

12). എന്നാണ് ഭൗമ ദിനം ?
✅ ഏപ്രിൽ 22

13). ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
✅ 1.3 സെക്കന്റ്

14). ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?
✅ ഗലീലിയോ

15). First Men On Moon - എന്ന കൃതിയുടെ കർത്താവ് ?
✅ H.G. വെൽസ്

16. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ?
✅ കോപ്പർ നിക്കസ്

18). ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
✅ തുമ്പ

19). ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ?
✅ ഡോ. ജഹാംഗീർ ഭാഭ

20). "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽ വെയ്പ്പ്. എന്നാൽ മാനവശാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം" ഇത് പറഞ്ഞത് ആര് ?
✅ നീൽ ആംസ്‌ട്രോങ്

21). നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ?
✅ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ

22). ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
✅ 12

23). ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ?
✅ ന്യൂട്ടൺ ഗർത്തം

24). ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റ പേര് ?
✅ പ്രശാന്ത സമുദ്രം

25). ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര ?
✅ മൌണ്ട് ഹൈഗെൻസ്



Post a Comment

0 Comments