ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ?
പഞ്ചാബ്
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം
കേരളം
ആപ്പിള്‍ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഹിമാചല്‍ പ്രദേശ്
ഇന്ത്യയുടെ പഴത്തോട്ടം
ഹിമാചല്‍പ്രദേശ്
ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരാഖണ്ഡ്
മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
മേഘാലയ
ഇന്ത്യയുടെ തേയിലത്തോട്ടം
അസം
ദൈവത്തിന്റെ വാസസ്ഥലം
ഹരിയാന
ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ജാര്‍ഖണ്ഡ്
ആദിവാസി സംസ്ഥാനം
ജാര്‍ഖണ്ഡ്
വനാഞ്ചല്‍ എന്നറിയപ്പെടുന്ന സംസ്ഥാനം ?
ജാര്‍ഖണ്ഡ്
ഇന്ത്യയുടെ പഞ്ചസാര കിണ്ണം
ഉത്തര്‍പ്രദേശ്
കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ?
മധ്യപ്രദേശ്
ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം ?
മധ്യപ്രദേശ്
ഇന്ത്യയുടെ മുട്ട പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്
ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്ന സംസ്ഥാനം ?
ആന്ധ്ര പ്രദേശ്
ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഹിമാചല്‍ പ്രദേശ്
പ്രഭാത കിരണങ്ങളുടെ നാട്
അരുണാചല്‍പ്രദേശ്
കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഗോവ
ഇന്ത്യയുടെ രത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം ?
മണിപ്പൂര്‍
ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഹരിയാന
ഇന്ത്യയുടെ പൂന്തോട്ടം
കാശ്മീര്‍
പൂര്‍വ ദിക്കിലെ ഏലത്തോട്ടം
കേരളം
ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം ?
അരുണാചല്‍ പ്രദേശ്

0 Comments