പാഠപുസ്തകത്തിലെ പ്രധാന വ്യക്തികൾ I Important Personalities or Scientists

🥳 ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയത്
✅️ ഹിപ്പോക്രാറ്റസ്

🥳 ഹോമിയോപ്പതി ചികിത്സാ രീതി മുന്നോട്ടുവച്ചത്
✅️ സാമുവൽ ഹാനിമാൻ (German)

🥳 ആധുനിക പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ചത്
✅️ എഡ്വേർഡ് ജെന്നർ

😜 ജനിതക ശാസ്ത്രത്തിന്റെ പിതാവ്
✅️ ഗ്രിഗർ johann മേണ്ടേൽ

😜 ഗ്രിഗർ മെൻഡൽ ഇന്റെ അനുമാനങ്ങൾ ശാസ്ത്രീയമായി അംഗീകരിക്കുന്ന വിധത്തിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ പ്രസിദ്ധീകരിച്ചത് ആരൊക്കെ
✅️ കാൾ കോറൻസ്
     എറിക് ഷേർമക്
     ഹ്യൂഗോ ഡിവറീസ്

😜 DNAയുടെ ചുറ്റു ഗോവണി മാതൃക അവതരിപ്പിച്ചത്
✅️ ജെയിംസ് വാട്സൺ ഫ്രാൻസിസ് ക്രിക്ക

😜 ഡി എൻ എ യുടെ ഘടന തിരിച്ചറിയാൻ എക്സ് കിരണങ്ങൾ ഉപയോഗിച്ച് ഗവേഷണം നടതിയത
✅️റോസലിൻഡ് ഫ്രാങ്ക്‌ളിൻ

🤗 രാസ പരിണാമ സിദ്ധാന്തത്തിലെ ഉപജ്ഞാതാക്കൾ
✅️ എ ഐ ഓപ്പറിൻ (russia)
      JBS ഹാൾഡൻ (uk)

🤗 ആദിമ കോശങ്ങൾ മുതൽ ഇന്ന് കാണുന്ന ജൈവവൈവിധ്യം വരെയുള്ള ജീവന്റെ പരിണാമചരിത്രം ശാസ്ത്രീയ സിദ്ധാന്തം ആക്കി ആദ്യമായി വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
✅️ ലാമാർക്ക് ( ഫ്രഞ്ച് )

☹️ പരിണാമ സിദ്ധാന്തത്തിന് ഉപജ്ഞാതാവ്
✅️ ചാൾസ് റോബർട്ട് ഡാർവിൻ (english)

🙄 മനുഷ്യ ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് മായി ഭക്ഷ്യോല്പാദനം വർധിക്കുന്നില്ല എന്നും ഭക്ഷ്യദൗർലഭ്യം രോഗവും പട്ടിണിയും അതിജീവനത്തിനുള്ള മത്സരം ഉണ്ടാക്കും എന്നും ചൂണ്ടിക്കാട്ടി വ്യക്തി
✅️ തോമസ് റോബർട്ട് മാൽത്തൂസ്

🙄 ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
✅️ ഹ്യൂഗോ ഡിവ്രിസ്

😝 പ്രകൃതി നിർദ്ധാരണ സിദ്ധാന്തം ഉപജ്ഞാതാവ്
✅️ ചാൾസ് ഡാർവിൻ

🤪 വാതകങ്ങളുടെ മർദ്ദ വ്യാപ്തം ഇവ തമ്മിലുള്ള ബന്ധം പരീക്ഷണത്തിലൂടെ സ്ഥാപിച്ചത്
✅️ റോബർട്ട് ബോയിൽ (ബ്രിട്ടീഷ് )

🥳 വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്വീകരിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ
✅️ ജാക്വസ് ചാൾസ്

🥳 വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്
✅️ അവാഗ്രേഡോ

🤪 ഹേബർ പ്രക്രിയ കണ്ടെത്തിയത്
✅️ ഫ്രിറ്സ് ഹേബർ

🙄 1828 അജൈവ പദാർത്ഥ ആയ അമോണിയം സയനെറ്റിൽ ജൈവ പദാർത്ഥമായ യൂറിയ നിർമ്മിച്ചെടുത്ത ജർമ്മൻ ശാസ്ത്രജ്ഞൻ
✅️ ഫെഡറിക് വോളർ

🤗 വൈദ്യുതിയും കാന്തികതയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് ആദ്യമായി മനസ്സിലാക്കിയത്
✅️ ഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡ്

😜 വലതു കൈ പെരുവിരൽ നിയമം ആവിഷ്കരിച്ചത്
✅️ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

🥳 ഇടതു കൈ വിരൽ നിയമം
✅️ ഫ്ലെമിങ്

🥳 കാന്തികമണ്ഡലത്തിൽ ഒരു കമ്പി വെച്ച് അതിലൂടെ വൈദ്യുതി പ്രചരിപ്പിച്ചാൽ കമ്പി ചലിക്കും എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
✅️ മൈക്കിൾ ഫാരഡെ

🤗 1831 കാന്തശക്തി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് കണ്ടെത്തിയത്
✅️ മൈക്കിൾ ഫാരഡെ( വൈദ്യുതിയുടെ പിതാവ്)

🙄 ഇരുണ്ട ഘട്ടത്തിൽ നടക്കുന്ന ചാക്രിക രാസപ്രവർത്തനങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
✅️ മെൽവിൻ കാൽവിൻ(1961 il nobel price)

🤗 കൃത്രിമ പേസ് മേക്കർ കണ്ടെത്തിയത്
✅️ വിൻസൺ ഗേറ്റ് ബാച്ച് (usa)

🤪 ലോകത്ത് ആദ്യമായി നായയിൽ 1946 ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്
✅️ ഡോക്ടർ ഡൊമിനികോവ്

😝 മനുഷ്യനിൽ ആദ്യമായി വിജയകരമായ രീതിയിൽ ഹൃദയം മാറ്റിവെച്ചത്
✅️ ക്രിസ്ത്യൻ ബർണാഡ്(1967)

😝 ഇന്ത്യ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്
✅️ ഡോക്ടർ വേണുഗോപാൽ(1994)

☹️ ലോകത്തിൽ ആദ്യമായി കൃത്രിമ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്
✅️ റോബർട്ട് ജർവിക്
      ജൊഹാൻ കോഫ്

🥳 പൊട്ടാസ്യം സോഡിയം കാൽസ്യം മഗ്നീഷ്യം സ്ട്രോൺഷ്യം ബേരിയം ബോറോൻ എന്നീ മൂലകങ്ങൾ വേർതിരിച്ചത്
✅️ ഹംഫ്രി ഡേവി

🤣 ദ്രാവകത്തിൽ ഊടെ വൈദ്യുതി പ്രവഹിക്കും എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരൊക്കെ
✅️ മൈക്കിൾ ഫാരഡെ ഹംഫ്രി ഡേവി

🤣 വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിൽ ഉള്ളിലെ മർദ്ദം കുറഞ്ഞാൽ ഗ്ലാസ് ട്യൂബിനെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുകയും അതിനടുത്ത് ഒരു കാന്തം കൊണ്ടുവന്നാൽ തിളക്കത്തിന്റെ സ്ഥാനം മാറുമെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ
✅️ വില്യം ക്രൂക്സ്

🤣 കാതോഡ് രശ്മികളുടെ സവിശേഷതകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ
✅️ വില്യം ക്രൂക്സ്

🥺 ഡിസ്ചാർജ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിൽ പോസിറ്റീവ് ചാർജ് സാന്നിധ്യം തിരിച്ചറിഞ്ഞത്
✅️യുഗൻ ഗോൾഡ്‌സ്റ്റീൻ

🥺 എക്സ് റേ കണ്ടുപിടിച്ചത്
✅️ വില്യം റോങ്ജോൺ (1895-nov 8)

😔 പദാർഥങ്ങളിൽ പോസിറ്റീവ് ചാർജ് ഉണ്ട് എന്ന് ആധികാരികമായി തെളിയിച്ച ശാസ്ത്രജ്ഞൻ
✅️ ഏണസ്റ്റ് റൂഥർഫോർഡ്

😔 ആറ്റത്തിലെ നെഗറ്റീവ് ചാർജ് ഉള്ള കണമായ് ഇലക്ട്രോൺ കണ്ടെത്തിയത്
✅️ ജെ ജെ തോംസൺ

🥴 പ്രോട്ടോൺ കണ്ടു പിടിച്ചത്
✅️ ഏണസ്റ്റ് റൂഥർഫോർഡ്

😡 സൗരയൂഥ മാതൃക നിർദ്ദേശിച്ചത്
✅️ റൂഥർഫോർഡ്

🥰 ഏണസ്റ്റ് റൂഥർഫോർഡ് ആറ്റം മാതൃക കൂടുതൽ വ്യക്തമായ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ,,, ബോർ മാതൃക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ
✅️ നീൽസ് ബോർ

☹️ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവലംബിച്ച് അമേരിക്കൻ ശാസ്ത്രജ്ഞൻ
✅️ ഗിൽബർട്ട് എൻ ലൂയിസ്

Post a Comment

0 Comments