▪️ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട?
ans : പള്ളിപ്പുറം കോട്ട (1503)
▪️ആയക്കോട്ട, അഴീക്കോട്ട, മാനുവൽകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത്
ans : പള്ളിപ്പുറം കോട്ട
▪️കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്?
ans : പോർച്ചുഗീസുകാർ
▪️തലശ്ശേരി കോട്ട (കണ്ണൂർ) നിർമ്മിച്ചത്?
ans : ബ്രിട്ടീഷുകാർ
▪️പള്ളിപ്പുറം കോട്ട (എറണാകുളം) നിർമ്മിച്ചത്?
ans : പോർച്ചുഗീസുകാർ
▪️മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?
ans : കുഞ്ഞാലി III
▪️സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിച്ച കോട്ട?
ans : ചാലിയം കോട്ട
▪️ചാലിയം കോട്ട തകർത്തത്?
ans : കുഞ്ഞാലി III
▪️ഡച്ചുകാർ 18-ാം നൂറ്റാണ്ടിൽ ഗുരുവായൂരിൽ നിർമ്മിച്ച കോട്ട?
ans : ചേറ്റുവ കോട്ട
▪️സെന്റ് തോമസ് എന്നറിയപ്പെടുന്നത്?
ans : തങ്കശ്ശേരി കോട്ട
പ്രധാന കോട്ടകൾ
▪️മാനുവൽകോട്ട - കൊച്ചി (അൽബുക്കർക്ക് )
▪️സെന്റ് ആഞ്ജലോ കോട്ട - കണ്ണൂർ (അൽമേഡ)
▪️ബേക്കൽ കോട്ട - കാസർഗോഡ് (ശിവപ്പനായ്ക്കർ)
▪️ചന്ദ്രഗിരിക്കോട്ട - കാസർഗോഡ് (ശിവപ്പനായ്ക്കർ)
▪️ഹോസ്തദൂർഗ് കോട്ട - കാസർഗോഡ് (സോമശേഖര നായ്ക്കർ)
▪️ചാലിയം കോട്ട - വെട്ടത്തുനാട് (പോർച്ചുഗീസുകാർ)
▪️പാലക്കാട് കോട്ട - പാലക്കാട് (ഹൈദർ അലി)
▪️കോട്ടപ്പുറം കോട്ട - തൃശൂർ (പോർച്ചുഗീസ്)
▪️വട്ടക്കോട്ട - കന്യാകുമാരി (മാർത്താണ്ഡവർമ്മ)
▪️അഞ്ചുതെങ്ങ് കോട്ട - അഞ്ചുതെങ്ങ്(ബിട്ടീഷുകാർ)
▪️നെടും കോട്ട - കാർത്തിക തിരുനാൾ രാമവർമ്മ

0 Comments