1). ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്‌റു
2). ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ?
ഇന്ദിരഗാന്ധി
3). കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
ഇ.എം.എസ്. നമ്പൂതിരിപ്പാട്
4). സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ?
മൗണ്ട് ബാറ്റൻ പ്രഭു
5). ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ?
ഗോവ
6). ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ?
ജോഗ്
7). ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
കേരളം
8). ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ?
ജ്ഞാനപീഠം
️9). ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം ?
ഇന്ത്യൻ റെയിൽവേ
10). 'സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?
ആഡം സ്മിത്ത്
11). കേരളത്തിൽ അവസാനമായി നിലവിൽ വന്ന വന്യജീവി സങ്കേതം ?
കരിമ്പുഴ വന്യജീവി സങ്കേതം
12). ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രം ?
കുമരകം
13). മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം വി.പി. സത്യൻ്റെ സ്മാരകം സ്ഥാപിതമാകുന്ന സ്ഥലം ?
തലശ്ശേരി
14). ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ?
കോട്ടൂർ
15). കേരളത്തിലെ ആദ്യത്തെ കാട്ടാന ഉദ്യാനം നിലവിൽ വരുന്നതെവിടെ ?
ചിന്നക്കനാൽ (മൂന്നാർ, ഇടുക്കി)
16). കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് പഞ്ചായത്ത് ?
കൊടുമൺ
17). 2019 നവംബറിൽ ഹരിത ഭവനം പദവി ലഭിച്ച ഗ്രാമപഞ്ചായത്ത് ?
ഓമല്ലൂർ
18). കേരളത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ പഞ്ചായത്ത് ?
പോത്തനിക്കാട്
19). കേരളത്തിലെ ആദ്യ വിധവ സൗഹൃദ നഗരസഭ ?
കട്ടപ്പന
20). കേരളത്തിലെ ആദ്യ ചുഴലിക്കാറ്റ് പുനരധിവാസ കേന്ദ്രം നിലവിൽ വന്നതെവിടെ ?
മാരാരിക്കുളം
21). നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം ?
അലഹബാദ്
22). സൗത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം ?സെക്കന്തരാബാദ്
23). വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം ?
ജബൽപൂർ (മധ്യപ്രദേശ്
24). ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം ?
ഹാജിപൂർ (ബീഹാർ)
25). മധ്യ റെയിൽവേയുടെ ആസ്ഥാനം ?
മുബൈ,സി.എസ്.ടി.
26). ഏറ്റവും വലിയ ഗ്രന്ഥി ?
കരള്‍ (Liver)
27). ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
ത്വക്ക് (Skin)
28). ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
ധമനികള്‍ (Arteries)
29). അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ ?
സിരകള്‍ (Veins)
30). ഏറ്റവും നീളം കൂടിയ കോശം ?
നാഡീകോശം
31). ഭരണഘടന ഔദ്യോഗിക ഭാഷാ പദവി നൽകിയ എത്ര ഭാഷകളാണുള്ളത് ?
22
32). 'ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി' എന്നറിയപ്പെടുന്നത് ?
നിർദ്ദേശകതത്ത്വങ്ങൾ
33). വിദ്യാഭ്യാസം മൗലികവകാശമാക്കിയ ഭരണഘടനാ അനുച്ഛേദം ഏത് ?
അനുച്ഛേദം -21 A
34). ഭരണഘടന തയ്യാറാക്കുന്നതിന് ഭരണഘടന നിർമ്മാണ സഭ
രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച ഇന്ത്യക്കാരൻ ?
️എം.എൻ. റോയ്
35). ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്ത വ്യക്തി ?
നന്ദലാൽ ബോസ്
36). 'ഇന്ത്യൻ ഭരണഘടനയുടെ ശില്പി' എന്നറിയപ്പെടുന്ന വ്യക്തി ?
ഡോ. ️ബി.ആർ. അംബേദ്കർ
37). ഭരണഘടന നിർമ്മാണ സഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
️17
38). ഭരണഘടനയുടെ എത്രാം ഭാഗത്താണ് പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?
️ഭാഗം 2
39). ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് എത്രാം ഭരണഘടന ഭേദഗതിയിലൂടെയാണ് ?
61
40). ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം ?
️5
41). കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?
️കാസർകോട്
42). ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ?
️കാർത്തിക തിരുനാൾ രാമവർമ്മ
43). 'കേരള അബ്രഹാം ലിങ്കൺ' എന്നറിയപ്പെടുന്നത് ആര് ?
️പണ്ഡിറ്റ് കെ.പി. കറുപ്പൻ
44). വയനാട് ഹെറിറ്റേജ് മ്യൂസിയം എവിടെ ?
️അമ്പലവയൽ
45). കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം ?
️ചൂളന്നൂർ (പാലക്കാട്)
46). ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ് ?
️റെട്ടികുലേറ്റഡ് പൈത്തൻ
47). കരയിലെ ഏറ്റവും വിഷമുള്ള പാമ്പ് ?
️ഇൻലാന്റ് തൈപ്പൺ
48). വാലില്ലാത്ത ഉഭയജീവി ?
തവള
49). പല്ലില്ലാത്ത ഉഭയജീവി ?
ചൊറിത്തവള
50). ഏറ്റവും വിഷം കൂടിയ മത്സ്യം ?
️പഫർ മത്സ്യം
51). ഏറ്റവും കൂടുതൽ മത്സ്യവർഗ്ഗങ്ങളുള്ള രാജ്യം ?
️ഇന്ത്യ
52). മത്സ്യം വളർത്തലിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം ?
️ചൈന
53). മത്സ്യബന്ധനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ?
️ജപ്പാൻ
54). വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൽസ്യം ?
ഈൽ മത്സ്യം
55). 'ചേനത്തണ്ടൻ' എന്നറിയപ്പെടുന്ന പാമ്പ് ?
️അണലി
56). 'സസ്യഭോജിയായ മത്സ്യം' എന്നറിയപ്പെടുന്നത് ?
️കരിമീൻ
57). 'ടിബറ്റൻ കാള' എന്നറിയപ്പെടുന്നത് ?
️യാക്ക്
58). ശത്രുക്കളെ കാണുമ്പോൾ മണ്ണിൽ തലപൂഴ്ത്തുന്ന പക്ഷി ?
️ഒട്ടകപക്ഷി
59). ഒട്ടകപക്ഷിയുടെ മുട്ടയുടെ ഭാരം ?
️1.5 കി.ഗ്രാം
60). അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിയുന്ന പക്ഷി ?
️ഹമ്മിങ് ബേർഡ്
61). കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി ?
മൂങ്ങ
62). ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി ?
മൂങ്ങ
63). കാൽപാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ?
പെൻഗ്വിൻ
64). പകൽ സമയത്ത് കാഴ്ച ഏറ്റവും കൂടുതലുള്ള ജീവി ?
കഴുകൻ
65). മുട്ടയ്ക്ക് അടയിരിക്കുന്ന ആൺപക്ഷി ?
എമു
66). കഴുകന്റെ കുഞ്ഞ് ?
ഈഗ്ലറ്റ്
67). ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത് ?
സാരസ് കൊക്ക്
68). കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം ?
21 ദിവസം
69). താറാവിന്റെ മുട്ട വിരിയാൻ എടുക്കുന്ന സമയം ?
28 ദിവസം
70). കാടമുട്ട വിരിയാനാവശ്യമായ സമയം ?
18 ദിവസം
71). ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ തുപ്പുന്ന പക്ഷി ?
ഫാൾമർ
72). മുലയൂട്ടൽ കാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനം ?
️നീലത്തിമിംഗലം
73). ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ?
നീലത്തിമിംഗലം
74). ഏറ്റവും ചെറിയ നായയിനം ?
ചിഹ്വാഹ
75). നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത് ?
ഭീമൻ കണവ
76). കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി ?
ഒട്ടകപക്ഷി
77). ശബ്ദം ഉണ്ടാക്കാൻ കഴിയാത്ത ജീവി ?
ജിറാഫ്
78). ഏറ്റവും നീളം കൂടിയ വാലുള്ള ജീവി ?
ജിറാഫ്
79). കാലിൽ ചെവിയുള്ള ജീവി ?
ചീവിട്
80). വയറ്റിൽ പല്ലുള്ള ജീവി ?
ഞണ്ട്
81). തലയിൽ ഹൃദയമുള്ള ജീവി ?
ചെമ്മീൻ
82). ഏറ്റവും മടിയനായ സസ്തനം ?
കോല
83). ഏറ്റവും കൂടുതൽ ഉറങ്ങുന്ന ജീവി ?
കോല
84). ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു ?
റാക്കൂൺ
85). പാലിന് പിങ്ക് നിറമുള്ള ജീവി ?
യാക്ക്
86). ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം ?
ഹിപ്പോപൊട്ടാമസ്
87). ഉറുമ്പിന്റെ കാലുകൾ ?
6
88). പാറ്റയ്ക്ക് എത്ര ചിറകുകളുണ്ട് ?
4
89). തേനീച്ചക്ക് എത്ര ചിറകുകളുണ്ട് ?
4
90). ആണവ ദുരന്തത്തിൽ നിന്ന് പോലും രക്ഷപ്പെടാൻ സാധിക്കുന്ന ജീവി ?
️പാറ്റ
91). ഇന്ത്യൻ നിയമനിർമാണ സഭയാണ് ?
പാർലമെന്റ്
92). ആറ്റിങ്ങൽ കലാപം നടന്ന വർഷം ?
1721
93). ഇന്ത്യയുടെ ദേശീയ ലിപി ?
ദേവനാഗിരി ലിപി
94). ദേശീയ ഗാനം തിട്ടപ്പെടുത്തിയ രാഗം ?
ശങ്കരാഭരണം
95). ഇന്ത്യയിൽ തെക്കേയറ്റത്തെ തുറമുഖം ?
വിഴിഞ്ഞം
96). കേരളത്തിലെ ആദ്യ മാതൃക കന്നുകാലി ഗ്രാമം ?
മാട്ടുപ്പെട്ടി
97). കേരളത്തിലെ ആദ്യ ഭൂഗർഭ ജലവൈദ്യുത നിലയം ?
മൂലമറ്റം പവർസ്റ്റേഷൻ
98). കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്ത് ?
ഇടമലക്കുടി
99). സംസ്ഥാന സർക്കാർ കുടിവെള്ള ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ് ?
തൊടുപുഴ
100). എറണാകുളം ജില്ലയോട് ഇടുക്കിയിലെ ഏത് വില്ലേജിനെ ചേർന്നപ്പോഴാണ് ഇടുക്കിക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടമായത് ?
കുട്ടമ്പുഴ
101). 'ആഗാഖാൻ കപ്പ്' ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹോക്കി
102). വനസ്പതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ?
ഹൈഡ്രജൻ
103). 'മൂക്കുത്തി സമരം' നടന്ന വർഷം ?
1860
104). ബനാറസ് ഹിന്ദു സർവകലാശാല യുടെ സ്ഥാപകൻ ?
മദൻ മോഹൻ മാളവ്യ
105). മരണാനന്തര ബഹുമതിയായി
ഭാരതരത്നം നേടിയ
ആദ്യ വ്യക്തി ?
ലാൽ ബഹദൂർ ശാസ്ത്രി
106). സമാധാന കാലത്ത് നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയാണ് ?
കീർത്തിചക്ര
107). രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം ആദ്യമായി നേടിയത് ?
വിശ്വനാഥൻ ആനന്ദ്
108). ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ മലയാളി ?
കെ.എം. ബീനാമോൾ
109). 2012 - ൽ സരസ്വതി സമ്മാനം നേടിയ സുഗതകുമാരിയുടെ കൃതി ?
മണലെഴുത്ത്
110). 'സാധുജന ദൂതൻ' എന്ന മാസിക ആരംഭിച്ചത് ?
പാമ്പാടി ജോൺ ജോസഫ്
111). എ.കെ.ജിയുടെ അതിജീവനത്തിന്റെ കനൽവഴികൾ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ?
ഷാജി.എൻ. കരുൺ
112). 'അമൃതവാണി' എന്ന മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ ?
ആഗമാനന്ദസ്വാമികൾ
113). നിവർത്തനപ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന ?
സംയുക്ത രാഷ്ട്രീയ സമിതി
114). അയ്യത്താൻ ഗോപാലന്റെ ജന്മസ്ഥലം ?
തലശ്ശേരി
115). തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ?
പട്ടം താണുപിള്
116). സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി ?
വില്യം ബാർട്ടൺ
117). തിരുവനന്തപരത്തെ സെക്രട്ടേറിയറ്റ് വളപ്പിലെ പ്രതിമ ആരുടെതാണ് ?
വേലുത്തമ്പി ദളവ
118). ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി ?
ജി.പി. പിള്ള
119. തിരുവിതാംകൂറിൽ മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ച രാജാവ് ആരായിരുന്നു ?
വിശാഖം തിരുനാൾ
120. കടയ്ക്കൽ പ്രക്ഷോഭം നടന്ന വർഷം ?
1938
121. ആദ്യത്തെ വി.കെ.കൃഷ്ണമേനോൻ അവാർഡിന് അർഹനായത് ആരായിരുന്നു ?
കെ.ജി. ബാലകൃഷ്ണൻ
122). 'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യമുയർത്തിയ സാമൂഹിക പരിഷ്‌കർത്താവ് ?
വൈകുണ്ഠസ്വാമികൾ
123). ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടിപ്രതിഷ്ഠ നടത്തിയ നവോഥാന നായകൻ ?
വൈകുണ്ഠസ്വാമികൾ
124). ശ്രീമൂലം പ്രജസഭ നിലവിൽ വന്ന വർഷം ?
1904
125). ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി ആരായിരുന്നു ?
ആദിത്യവർമ
126). ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം ?
ലോധി വശം
127). ആഗ്ര നഗരം പണികഴിപ്പിച്ച ഭരണാധികാരി ?
സിക്കന്ദർ ലോധി
128). വൻതോതിലുള്ള ചരക്കുഗതാഗതത്തിന് ഏറ്റവും യോജിച്ച മാർഗമേത് ?
ജലഗതാഗതം
129). ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുറമുഖങ്ങളുള്ള സംസ്ഥാനമേത് ?
മഹാരാഷ്ട്ര
130). ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ട വർഷമേത് ?
1986 (നോയിഡ, ഉത്തർ പ്രദേശ്)
131). ദേശീയ ജലപാത -2 കടന്നുപോകുന്ന നദിയേത് ?
ബ്രഹ്മപുത്ര
132). ഏറ്റവും കൂടുതൽ രാജ്യങ്ങളിലുടെ ഒഴുകുന്ന നദി ?
ഡാന്യൂബ്
133). ശാന്തസമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന കനൽ ഏത് ?
പാനമ കനാൽ
134). കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ഏക മലയാളി ആര് ?
ജോൺ മത്തായി
135). അരിമ്പാറയ്ക്ക് കാരണമായ സൂക്ഷമജീവി ഏത് ?
വൈറസ്
136). സമുദ്രങ്ങളുടെ ആഴം അളക്കാനുപയോഗിക്കുന്ന ഉപകരണം ഏത് ?
എക്കോസൗണ്ടർ
137). ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഒരേയൊരു കരബന്ധിത തുറമുഖം ഏത് ?
വിശാഖപട്ടണം
138). "മംഗല്യസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമകളല്ല" എന്ന മുദ്രാവാക്യം ഉയർത്തിയത് ആര് ?
പാർവതി നെമേനി മംഗലം
139). സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലയേത് ?
എറണാകുളം
140). 'കേരള വ്യാസൻ' എന്നറിയപ്പെട്ടത് ആര് ?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
141). ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുന്ന ബാക്റ്റീരിയം ഏത് ?
ക്ലോസ്ട്രീഡിയം ബോട്ടുലിനം
142). ഇന്ത്യയുടെ തീരപ്രദേശത്തിന്റെ ഏകദേശം നീളമെത്ര ?
6,100 കി.മീ.
143). ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗമേത് ?
ഉപദ്വീപിയ പീഠഭൂമി
144).റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലമേത് ?
പടിഞ്ഞാറൻ തീരസമതലം
145). ഉപദ്വീപിയ പീഠഭൂമി പ്രദേശത്ത് കാണപ്പെടുന്ന ചെമ്മണ്ണിന് ചുവപ്പുനിറം നൽകുന്നത് ഏത് ധാതുവിന്റെ സാന്നിധ്യമാണ് ?
ഇരുമ്പ്
146). ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്‌സ് ?
ഫിനോൾ
147). കേരളത്തിന്റെ സിംഫണി എന്നു വിശേഷിപ്പിക്കപ്പെടുന്നത് ?
പഞ്ചവാദ്യം
148). ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
വട്ടിയൂർക്കാവ് (തിരുവനന്തപുരം)
149). തിരുവനന്തപുരത്ത് കാഴ്ച്ചബംഗ്ലാവും മൃഗശാലയും ആരംഭിച്ച മഹാരാജാവ് ?
ആയില്യം തിരുനാൾ
150). കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹം എവിടെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത് ?
കരുമാടി (അമ്പലപ്പുഴ)
151). കേരള ലളിതകലാ അക്കാദമി രൂപംകൊണ്ട വർഷം ?
1962
152). ആദ്യത്തെ രാജാ രവിവർമ പുരസ്‌കാരം നേടിയതാര് ?
കെ.ജി. സുബ്രഹ്മണ്യൻ
153). കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രമായി അറിയപ്പെടുന്നതേത് ?
ഗജേന്ദ്ര മോക്ഷം (കായംകുളത്തെ കൃഷ്‌ണപുരം കൊട്ടാരത്തിൽ)
154). 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' എന്ന നാടകം ആരുടെ രചനയാണ് ?
എം.ആർ.ഭട്ടത്തിരിപ്പാട്
155). അർജുനനൃത്തം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ലയേത് ?
കോട്ടയം
156). അനുഷ്ഠാന കലാരൂപമായ പടയണി ഏറ്റവുമധികം പ്രചാരത്തിലുള്ള ജില്ലയേത് ?
പത്തനംതിട്ട
157). 'ഋതുമതി' എന്ന നാടകം ആരുടേതാണ് ?
എം.പി. ഭട്ടതിരിപ്പാട്
158). പോർച്ചുഗീസ് സമ്പർക്കത്തിന്റെ ഫലമായി കേരളത്തിൽ ഉടലെടുത്ത നൃത്ത - നാടകമേത് ?
ചവിട്ടുനാടകം
159). അനുഷ്ഠാന നൃത്തരൂപമായ 'ഗദ്ദിക' പ്രചാരത്തിലുള്ളത് കേരളത്തിലെ ഏത് ആദിവാസി വിഭാഗത്തിനിടയിലാണ് ?
വയനാട്
160). അമ്പലപ്പുഴ പ്രദേശത്ത് വ്യാപകമായി പ്രചാരത്തിലുള്ള ഏത് നൃത്തരൂപത്തിനാണ് ഒരു ആയോധനകലയുടെകൂടി സ്വഭാവമുള്ളത് ?
വേലകളി
161). നന്മനിറഞ്ഞ വീരനായകൻമാരെ അവതരിപ്പിക്കുന്ന കഥകളി വേഷമേത് ?
പച്ച വേഷം.
0 Comments