പ്രധാന കമ്മീഷനുകളിലെ അംഗ സംഖ്യ | Number of members in major commissions

❓️ദേശിയ വനിത കമ്മീഷനിൽ ചെയർപേഴ്സൺ ഉൾപ്പെടെ അംഗസംഖ്യ ?
ഉത്തരം : 6 ✅

❓️സംസ്ഥാന വനിത കമ്മീഷനിൽ ചെയർപേഴ്സൺ ഉൾപ്പെടെ അംഗസംഖ്യ ?
ഉത്തരം : 5 ✅

❓️സെൻട്രൽ വിജിലൻസ് കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ :

ഉത്തരം : 3 ✅

❓️കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 3 ✅

❓️കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 3 ✅

❓️ദേശിയ ബാലാവകാശ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 7

❓️കേന്ദ്ര വിവരാവകാശ കമ്മീഷൻ, സംസ്ഥാന വിവരാവകാശ കമ്മീഷൻ എന്നിവയിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 11 ✅

❓️ദേശിയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 7 ✅

❓️ദേശിയ പിന്നാക്കവിഭാഗകമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 5 ✅

❓️ദേശിയ മനുഷ്യാവകാശകമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 6 ✅ ( 2019 ലെ മനുഷ്യാവകാശഭേദഗതിനിയമം അനുസരിച്ച് )

❓️സംസ്ഥാന മനുഷ്യാവകാശകമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 3 ✅

❓️ദേശിയ പട്ടികവർഗ്ഗകമ്മീഷനിലെ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 5 ✅

❓️ദേശിയ പട്ടികജാതികമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 5 ✅

❓️ദേശിയ വിജ്ഞാനകമ്മീഷനിൽ ( ഇപ്പോൾ നിലവിൽ ഇല്ല ) ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെ എണ്ണം ?

ഉത്തരം : 8 ✅

❓️യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 11 ✅

❓️കേരളപബ്ലിക്ക് സർവീസ് കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 21 ✅

❓️കേന്ദ്രധനകാര്യകമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 5 ✅

❓️കേരള സംസ്ഥാന ധനകാര്യകമ്മീഷൻ ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ ?

ഉത്തരം : 3 ✅


Post a Comment

0 Comments