♦️ പേശികളെ കുറിച്ചുള്ള പഠനം
✅ മയോളജി
♦️ മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം
✅ 639
♦️ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി
✅ ഗ്ലൂട്ടിയസ് മാക്സിമസ്
♦️ മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി
✅ സ്റ്റേപ്പിഡിയസ്
♦️ മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി
✅ സാർട്ടോറിയസ്
♦️ മനുഷ്യ ശരീരത്തിലെ ഏറ്റവും ബലിഷ്ടമായ പേശി
✅ ഗർഭാശയ പേശി
♦️ മനുഷ്യ ശരീരത്തിലെ ഏറ്റവും ചലനശേഷിയുള്ള പേശി
✅ കൺപോളയിലെ പേശി
♦️ വിശ്രമമില്ലാതെ ജീവിതകാലം മുഴുവൻ പ്രവർത്തിക്കുന്ന പേശി
✅ ഹൃദയപേശി
♦️ ആമാശയത്തിൽ നിന്നും ആഹാരം പക്വശയത്തിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കുന്ന പേശി
✅ സ്പിങ്റ്റർ പേശി
♦️ പേശികളെയും അസ്ഥികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം
✅ ടെൻഡൻസ്
♦️ പേശികളില്ലാത്ത അവയവം
✅ ശ്വാസകോശം
♦️ ഹൃദയപേശികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന കോശങ്ങൾ
✅ മയോ സൈറ്റുകൾ
♦️ തലച്ചോറിലെ പ്രേരക ന്യൂറോണുകളുടെ നാശം മൂലം പേശികൾ അയവില്ലാതാകുന്ന രോഗം
✅ പാർക്കിൻസൺസ് രോഗം
♦️ മരണശേഷം പേശികൾ ഉറച്ച് ദൃഢമാകുന്നതുമൂലം ശരീരം വടി പോലെ ആകുന്ന പ്രതിഭാസം
✅ റിഗർ മോർട്ടിസ്
♦️ ശിശുക്കളുടെ പേശികളിൽ കാണപ്പെടുന്ന മാംസ്യം
✅ ഓസീൻ
♦️ വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വന്നാൽ പേശികൾക്ക് ഉണ്ടാകുന്ന തളർച്ചയും ക്ഷീണത്തിനും പറയുന്ന പേര്
✅ പേശി ക്ലമം
♦️ പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
✅ കൈ മോ ഗ്രാഫ്
♦️ പേശികളുടെ നിറത്തിനു കാരണം
✅ മയോ ഗ്ലോബിൻ
♦️ പേശികൾക്ക് പ്രവർത്തിക്കാനാവശ്യമായ ഓക്സിജൻ സംഭരിക്കുന്നത്
✅ മയോ ഗ്ലോബിൻ
♦️ പേശികളെ നിയന്ത്രിക്കുന്ന ഹോർമോൺ
✅ ഓക്സിടോസിൻ
♦️ പേശികളെ നിയന്ത്രിക്കുന്ന മൂലകം
✅ കാൽസ്യം
♦️ പേശികളെ നിയന്ത്രിക്കുന്ന ജീവകം
✅ വൈറ്റമിൻ B1
♦️ പേശികളുടെ അടിസ്ഥാനഘടകം
✅ സാർകോമിയർ
♦️ പേശികളുടെ പ്രവർത്തനത്തെ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം
✅ ഇലക്ട്രോ മയോ ഗ്രാഫ്
♦️ മയോ ഗ്ലോബിൽ അടങ്ങിയിരിക്കുന്ന ലോഹം
✅ ഇരുമ്പ്
♦️ പേശികളിൽ കാണപ്പെടുന്ന പ്രോട്ടീൻ
✅ ആക്ടിൻ, മയോസിൻ
♦️ പേശി ക്ലമത്തിന് കാരണമാകുന്ന പദാർത്ഥം
✅ ലാക്ടിക് ആസിഡ്
0 Comments