ഇന്ത്യൻ സിനിമ | Indian Cinema

ഇന്ത്യൻ സിനിമ

🎞 ഇന്ത്യൻ സിനിമയുടെ പിതാവ് - ദാദാസാഹിബ് ഫാൽക്കെ

🎞 “ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ” എന്നറിയപ്പെടുന്നത് - ദേവിക റാണി റോറിച്ച്

🎞 ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത് - ശബാന ആസ്മി

🎞 ആയിക്കര രാഷ്ട്ര സഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ - ലഗേ രഹോ മുന്നാഭായ്

🎞 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടി - നർഗീസ് ദത്ത്

🎞 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടൻ - പൃഥ്വിരാജ് കപൂർ

🎞 ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ - റാമോജി ഫിലിം സിറ്റി (ഹൈദരാബാദ്)

🎞 മലയാളത്തിലെ ആദ്യ കളർ ചിത്രം - കണ്ടം വെച്ച കോട്ട്

🎞 ഇന്ത്യയിലെ ആദ്യത്തെ കളർ സിനിമ - കിസാൻ കന്യ

🎞 ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സ്ഥിരം വേദി - പനാജി (ഗോവ)

🎞 മലയാളസിനിമയിലെ ആദ്യത്തെ നായകൻ - കെ കെ അരൂർ (ബാലൻ)

🎞 മലയാള സിനിമയിലെ ആദ്യനായിക - കമലം (ബാലൻ)

🎞 മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം - തച്ചോളി അമ്പു (1981)

🎞 കോളിവുഡ് എന്നറിയപ്പെടുന്ന സിനിമാലോകം തമിഴ് ഭാഷയിലാണ്.

🎞 നാഷണൽ ഫിലിം ആർക്കൈവ്സ് സ്ഥിതിചെയ്യുന്നത് - പൂനെ

🎞 പത്മശ്രീ ലഭിച്ച ആദ്യ നടി - നർഗ്ഗീസ് ദത്ത്

🎞 മലയാളത്തിലെ ആദ്യസിനിമ - വിഗതകുമാരൻ

🎞 മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ സിനിമ - ജീവിതനൗക

🎞 ഇന്ത്യയിലെ ആദ്യത്തെ 70 എം. എം ചലച്ചിത്രം - എറൗണ്ട് ദി വേൾഡ്

🎞 “ ഗാന്ധി ” സിനിമയിൽ ഗാന്ധിജിയായി വേഷമിട്ട നടൻ - ബെൻ കിങ്‌സ് ലി

Post a Comment

0 Comments