ലോകത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ, വിപ്ലവങ്ങൾ
ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?
മെക്സിക്കോ
ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?
ഫ്രഞ്ച് വിപ്ലവം
രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.?
ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം
കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം ” ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .?
റഷ്യന്‍ വിപ്ലവം
വിപ്ലവങ്ങളുടെ മാതാവ് ?
ഫ്രഞ്ച് വിപ്ലവം
പ്ലാസ്സി യുദ്ധം നടന്ന വർഷം?
AD 1757
പ്ലാസ്സി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിചത്?
റോബെർട്ട് ക്ലൈവ്
രണ്ടാം കർനാട്ടിക് യുദ്ധ സമയത്തെ ബ്രിട്ടീഷ് ജെനറൽ?
റൊബെർറ്റ് ക്ലൈവ്
ബ്രിറ്റിഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണം ആയ യുദ്ധം?
പ്ലാസ്സി യുദ്ധം
പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിറ്റിഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്?
മിർ ജാഫർ
യൂറോപ്യൻ ആധിപത്യത്തിനെതിരെ ചൈനയിൽ നടന്ന കലാപം ഏത്?
ബോക്സർ കലാപം
കുരിശു യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
ക്രിസ്ത്യാനികളും മുസ്ലീങ്ങളും
1688 രക്തരഹിത വിപ്ലവം നടന്നത് എവിടെ?
ഇംഗ്ലണ്ടിൽ
ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ്?
വോൾട്ടയർ
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ആര്?
റൂസോ
ചരിത്രത്തിൽ ആദ്യമായി ആകാശ യുദ്ധം ആരംഭിച്ചത് , വിഷവാതകം മനുഷ്യനെതിരെ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ്
ഒന്നാം ലോക മഹായുദ്ധം
ഒന്നാം ലോകമഹായുദ്ധനന്തരം സമാധാന ഉടമ്പടികൾ രൂപം കൊടുത്തത് ഏത് സ്ഥലത്ത് വെച്ചാണ്?
പാരീസ്
സർവ്വരാജ്യസഖ്യം നിലവിൽ വന്നത്?
1920 ജനുവരി 10
ഒന്നാം ലോകമഹായുദ്ധം അനന്തരം രൂപീകരിക്കപ്പെട്ട സമാധാന സംഘടന?
സർവ്വരാജ്യ സഖ്യം
ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
വേഴ്സായ് ഉടമ്പടി
ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു?
നെപ്പോളിയൻ
രക്ത രഹിത വിപ്ലവം നടന്ന വർഷം
1688
ഒന്നാം കറുപ്പ് യുദ്ധത്തിന്റെ കാലഘട്ടം
1839 - 1842
ബോസ്റ്റൺ ടീ പാർട്ടി നടന്ന തിയതി
1773 ഡിസംബർ 16
"ഭൂമി, ആഹാരം, സമാദാനം " ഏത് വിപ്ലവത്തിന്റെ മുദ്രവാക്യമാണ്?
റഷ്യ
അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കോമൺസെൻസ് എന്ന ലഘു ലേഖനം അവതരിപ്പിച്ച വ്യക്തി?
തോമസ് പെയിൻ
റഷ്യയും ജപ്പാനും തമ്മിൽ യുദ്ധം നടന്ന വർഷം?
1905
ബോക്സർ കലാപം നടന്ന വർഷം?
1900
ജപ്പാൻ പേൾ ഹാർബർ ആക്രമണം നടത്തിയ വർഷം?
1941
രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?
ജപ്പാൻ
ഒന്നാം ലോകമഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ജർമ്മനിയിലെ
രാജവംശം ?
ഹോഗൻ സോളൻ
.
ഒന്നാം ലോകമഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന പ്രസിദ്ധമായ ചലച്ചിത്രം ?
Grand Illusion
റഷ്യൻ വിപ്ലവത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട റഷ്യയിലെ രാജവംശം ?
റോമനോവ്
1945 ഏപ്രിൽ 28 ന് ഏത് രാജ്യത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മുസ്സോളിനിയെ ജനക്കൂട്ടം പിടികൂടി വധിച്ചത് ?
സ്വിറ്റ്സർലൻഡ്
രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങൽ പ്രഖ്യാപിച്ച ചക്രവർത്തി ?
ഹിരോഹിതോ
ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം ഏത്
1914-1918
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് എന്ന്
1914 ജൂലൈ 28
ഒന്നാം ലോകയുദ്ധത്തിലെ ആദ്യത്തെ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു
ഓസ്ട്രിയ സെർബിയ
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പ്രധാന കാരണം എന്തായിരുന്നു
ഫ്രാൻസിസ് ഫെർഡിനാൻഡ് കൊലപാതകം
ഏത് രാജ്യത്ത് വെച്ചാണ് ഫ്രാൻസിസ് ഫെർഡിനാൻഡ് കൊല്ലപ്പെട്ടത്
ബോസ്നിയ
രണ്ടാലോക മഹായുദ്ദത്തിനെ പ്രധാന സംഭവങ്ങളിലോന്നായ
ഡൺ കിർക പാലായനം നടന്ന രാജ്യം
ഫ്രാൻസ്
രണ്ടാം ലോക മഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു
6 വർഷം
രണ്ടാലോക മഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലിനു വഴി തെളിയിച്ച
ചരിത്ര സംഭവം
ഹിരോഷിമയിലും നാഗസാകിയിലും അമേരിക്ക നടത്തിയ അണു ബോംബാക്രമണം
അമേരിക്കയുടെ ബി 26വിഭാഗത്തിലുള്ള ബോംബർ ജെറ്റാണു ഹിരോഷിമയിൽ അറ്റംബോംബ് ഇട്ടത് ഈ ജെറ്റിന്റെ പേരെന്ത്
എനോള ഗെ
ഡസെർട്ട് ഫോക്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജർമൻ ആർമി ജനറൽ
ഇറവിൻ റോമ്മൽ
ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ?
ടിപ്പുസുൽത്താൻ
രാജ്യമെന്നത് പ്രദേശമല്ല രാജ്യത്തെ ജനങ്ങൾ ആണെന്ന് പ്രഖ്യാപിച്ചത് ?
ഫ്രഞ്ച് വിപ്ലവം
തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത് ?
മാച്ചുപിക്ച്ചു
ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ?
നെപ്പോളിയൻ
വാട്ടർ ലൂ യുദ്ധം നടന്ന വർഷം ?
1815
ചൈനീസ് വിപ്ലവം ആരംഭിച്ചത് എന്ന്?
1911
വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന് പ്രഖ്യാപിച്ചത്?
മാവോ സേതുങ്
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച വർഷം?
1945 ഓഗസ്റ്റ് 14
രണ്ടാം ലോക മഹായുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാജ്യം?
ഇറ്റലി
ഫാസിസം എന്നാ പദം ഏത് ഭാഷയിൽനിന്നുണ്ടാ യതാണ്?
ഇറ്റാലിയൻ ഭാഷ
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം അവസാനിച്ച ലാഹോർ ഉടമ്പടി ഏത് വർഷമായിരുന്നു?
1846
'യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിപ്ലവം നടപ്പാക്കി കഴിഞ്ഞിരുന്നു'
ആരുടെ വാക്കാണിത്?
ജോൺ ആഡംസ്
ഇന്ത്യയിൽ മുസ്ലിം ആധിപത്യത്തിന് കാരണമായ യുദ്ധം?
രണ്ടാം തറൈൻ യുദ്ധം
ഇന്ത്യയിൽ ഇതിൽ ബ്രിട്ടീഷ് ഭരണം സുസ്ഥിരമാക്കിയ യുദ്ധം?
ബക്സാർ യുദ്ധം
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?
പ്ലാസി യുദ്ധം
ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകിയ വിപ്ലവം
അമേരിക്കൻ വിപ്ലവം
ബോസ്റ്റൺ ടീ പാർട്ടി നടന്നത്
1773 ഡിസംബർ 16
ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കുന്നതിന് അടിത്തറപാകിയ വിപ്ലവം
അമേരിക്കൻ സ്വാതന്ത്ര്യസമരം
ദേശീയതയുടെ ആവിർഭാവത്തിനു വഴിയൊരുക്കിയ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് വിപ്ലവത്തിന് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം
ദ സോഷ്യൽ കോൺട്രാക്ട്
നൂറു ബയണറ്റുകളേക്കാൾ ശക്തിയുള്ളതാണ് ഒരു പത്രം എന്ന് പറഞ്ഞത്?
നെപ്പോളിയൻ ബോണറ്പ്പാർട്ട്
1917 മാർച്ച് 15ന് സർ ചക്രവർത്തിയുടെ പതനത്തിനിടയാക്കിയ വിപ്ലവം അറിയപ്പെടുന്നത്?
ഫെബ്രുവരി വിപ്ലവം
ടോൾസ്റ്റോയി കൃതികളെ റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത്?
ലെനിൻ
രണ്ടാം ലോകമഹായുദ്ധത്തിന്റെ മുന്നൊരുക്കം എന്നറിയപ്പെടുന്നത്?
സ്പെയിനിലെ ആഭ്യന്തര യുദ്ധം
രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ അച്ചുതണ്ട് ശക്തി?
ഇറ്റലി
ഒന്നാം ലോകമഹായുദ്ധത്തിലെ രണ്ടു പ്രധാന സൈനിക ചേരികൾ?
തൃകക്ഷി സഖ്യം. ത്രി സൗഹാർദ്ദ സഖ്യം
തൃകക്ഷിസംഖ്യ ത്തിലെ രാജ്യങ്ങൾ?
ഓസ്ട്രിയ, ജർമനി, ഇറ്റലി
തൃകക്ഷി സൗഹർദ്ധത്തിലെ രാജ്യങ്ങൾ.?
ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ.
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ സേനതകർത്ത കപ്പൽ?
ലൂസിട്ടാനിയ
അമേരിക്ക ഒന്നാം ലോകമഹായുദ്ത്തിൽ പങ്കെടുക്കാൻ കാരണം?
Lusitaniya
അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യം നേടാൻ കാരണമായ ഉടമ്പടി ഏത് ?
പാരീസ് ഉടമ്പടി
1815 വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആര് ?
ആർതർ വെല്ലസ്ലി
എനിക്ക് നല്ല അമ്മമാരെ തരൂ ഞാൻ നിങ്ങൾക്ക് നല്ല രാഷ്ട്രം തരാംഎന്ന് പറഞ്ഞതാര് ?
നെപ്പോളിയൻ ബോണപ്പാർട്ട്
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടത് ആര് ?
റൂസോ
രക്തരഹിത വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ആയിരുന്നത് ആര് ?
ജെയിംസ് രണ്ടാമൻ
ചൈനീസ് വിപ്ലവം നടന്ന വർഷം
1911
ചരിത്രത്തിലാദ്യമായി ആകാശ യുദ്ധം ആരംഭിച്ചതും വിഷവാതകം മനുഷ്യനെതിരെ ഉപയോഗിച്ചതും ഏത് യുദ്ധത്തിൽ
ഒന്നാം ലോകമഹായുദ്ധത്തിൽ
ഇറാൻ ഇറാഖ് യുദ്ധം തുടങ്ങിയവർഷം
1980 September 21
ശീതയുദ്ധം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
ബർണാഡ് ബറൂച്ച്
പാലസ്തീൻ ബ്രിട്ടൻ അതിനെതിരെ ആയത്
1919
0 Comments