Chemistry Selected Questions

1. ഇലക്ട്രോൺ എന്ന പേര് നൽകിയത്?
ജോൺ സ്റ്റോൺ സ്റ്റോണി

2. ഇലക്ട്രോണുകൾക്ക് ദ്വൈതസ്വഭാവം ഉണ്ടെന്ന് നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ?
ഡി ബ്രോഗ്ളി

3. പോസിറ്റീവ് ചാർജുള്ള ഇലക്ട്രോൺ?
പോസിട്രോൺ

4. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള അയിര്?
മാഗ്നെറ്റയ്റ്റ്

5. നിത്യജീവിതത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ലോഹം?
ഇരുമ്പ്

6. ഏറ്റവും കൂടിയ അളവിൽ കാർബൺ കണ്ടെത്തപ്പെട്ടിട്ടുണ്ട് ഇരുമ്പിനെ രൂപം?
പിഗ് അയൺ

7. ഒന്നാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ അറിയപ്പെടുന്നത്?
ആൽക്കലി ലോഹങ്ങൾ

8. രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ അറിയപ്പെടുന്നത്?
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ 

9. 3 മുതൽ 12 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളാണ്?
സംക്രമണ മൂലകങ്ങൾ
(ട്രാൻസിഷൻ എലമെൻസ്)

10. P ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
13 മുതൽ 18 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങൾ

11. ഓക്സിജൻ വാതകം കണ്ടുപിടിച്ച വർഷം?
1774 (ജോസഫ് പ്രീസ്റ്റ്ലി)

12. ശുദ്ധജലത്തിലെ ഓക്സിജന്റെ അളവ്?
89%

13. ഓക്സിജൻ നിറമില്ലാത്ത വാതകമാണ് എന്നാൽ ദ്രാവക ഓക്സിജന്റെ നിറമാണ്?
നീല

14. സാധാരണ ഗ്ലാസ് അറിയപ്പെടുന്നത്?
സോഡാ ഗ്ലാസ് (സോഫ്റ്റ് ഗ്ലാസ് )

15. സോഫ്റ്റ് ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ?
സിലിക്കൺ ഡൈ ഓക്സൈഡ്, സോഡിയം കാർബണേറ്റ്, കാൽസ്യം കാർബണേറ്റ്

16. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?
പൊട്ടാഷ് ഗ്ലാസ്

17. പൊട്ടാഷ് ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ?
സിലിക്കൺ ഡൈ ഓക്സൈഡ്, പൊട്ടാസ്യം കാർബണേറ്റ്, കാൽസ്യം കാർബണേറ്റ്

18. ജഡത്വ നിയമം എന്നറിയപ്പെടുന്നത്?
ഒന്നാം ചലനനിയമം

19. ബലത്തെ എങ്ങനെ അളക്കാം എന്ന് പ്രസ്താവിക്കുന്ന ചലനനിയമം?
രണ്ടാം ചലനനിയമം

20. റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം?
മൂന്നാം ചലനനിയമം

21. ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
വാതകം

22. ആർദ്രത കൂടുമ്പോൾ ശബ്ദ വേഗം?
കൂടുന്നു

23. ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ അവരോഹണക്രമത്തിൽ
വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ, ഭൂമി, ശുക്രൻ ചൊവ്വ ബുധൻ

24. ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം?
ശുക്രൻ

25. സാന്ദ്രത കുറഞ്ഞ ഗ്രഹം?
ശനി

26. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?
വ്യാഴം

27. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?
ബുധൻ

28. സെൽഷ്യസ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
-40

29. സാധാരണ ശരീര ഊഷ്മാവ്?
37 ഡിഗ്രി സെൽഷ്യസ് /98.6 ഡിഗ്രി ഫാരൻഹീറ്റ്

30. അളവുകൾ - യൂണിറ്റുകൾ

● ബലം - ന്യൂട്ടൻ 
● മർദ്ദം - പാസ്ക്കൽ
● വ്യാപക മർദ്ദം - ന്യൂട്ടൺ
● ഊർജ്ജം - ജൂൾ
● താപം - ജൂൾ
● പ്രവർത്തി - ജൂൾ
● പ്രകാശതീവ്രത - കാണ്ട്ല
● വൈദ്യുത ചാർജ്ജ് - കൂളോം
● വൈദ്യുത പ്രതിരോധം - ഓം

Post a Comment

0 Comments