ദേവസ്വം ബോർഡ് LD സ്പെഷ്യൽ | Devaswam Board LD Special_2

ദേവസ്വം ബോർഡ് LD സ്പെഷ്യൽ

🔸മരണഭയത്തിൽ നിന്നും മുക്തി ലഭിക്കുവാൻ എള്ളുപായസം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ?
*അറക്കുളം ശ്രീധർമ്മ*
*ശാസ്താക്ഷേത്രം (ഇടുക്കി)*

 🔸ഉദരരോഗത്തിന് വഴുതനങ്ങ നേദ്യം നടത്തുന്ന ക്ഷേത്രം?
 *ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം (കോട്ടയം)*

 🔸മദ്യപാനം നിർത്തുവാൻ സത്യംചെയ്യൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം?
 *ചക്കുളത്തുകാവ് (നീരേറ്റുപുറം - ആലപ്പുഴ)*

🔸 ചിലന്തിവിഷത്തിന് മലർ നേദ്യം വഴിപാടായുള്ള ക്ഷേത്രം ?
*പള്ളിയറ ക്ഷേത്രം  (കൊടുമൺ-പത്തനംതിട്ട)*

🔸അകാല മൃത്യുവിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് ഏതു ക്ഷേത്ര ദർശനത്താലാണ്?
 *പൊക്കുന്നി ശിവക്ഷേത്രം (വടവന്നൂർ- പാലക്കാട്)*

 🔸തടസ്സങ്ങൾ നീങ്ങാൻ തേങ്ങ വാൾകൊണ്ടു മുറിക്കുന്ന (മുറി സ്തംഭനം) വഴിപാടുള്ള ക്ഷേത്രം ?
*മാമാനിക്കുന്ന് ക്ഷേത്രം (ഇരിക്കൂർ - കണ്ണൂർ)*

🔸മഴപെയ്യാനും, മഴ പെയ്യാതിരിക്കാനും വഴിപാട് നടത്തുന്ന ക്ഷേത്രം?
 *കൂടൽമാണിക്യ ക്ഷേത്രം (ഇരിങ്ങാലക്കുട -തൃശ്ശൂർ)*

🔸എരുമപ്പാല് പച്ചയായി നേദിക്കുന്ന ക്ഷേത്രം?
 *അടുക്കത്തു മേലാം ഭഗവതി ക്ഷേത്രം (കുണ്ടംകുഴി- കാസർകോട്)*

 🔸എല്ലാവർഷവും "പന്തീരായിരം"തേങ്ങ എറിയുന്ന വഴിപാട് നടത്തുന്ന കേരളത്തിലെ ഏക വേട്ടക്കൊരുമകൻ ക്ഷേത്രം?
 *പെരുമുടിശ്ശേരി വേട്ടക്കൊരുമകൻ ക്ഷേത്രം (എരമംഗലം- മലപ്പുറം)*

 🔸ഭസ്മാഭിഷേകം പാടില്ലെന്ന് വിലക്കുള്ള സുബ്രഹ്മണ്യക്ഷേത്രം?
 *പരിഹാരപുരം സുബ്രഹ്മണ്യ ക്ഷേത്രം (രാമനാട്ടുകര - കോഴിക്കോട് )*

🔸ശിവന് അഭിഷേകമില്ലാത്ത ക്ഷേത്രം?
 *തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)*

 🔸മൂട വഴിപാടിന് പ്രസിദ്ധി നേടിയ ക്ഷേത്രം?
*പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ( കൊല്ലം)*

 🔸പൊന്നും ശീവേലിക്ക് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം?
 *ശ്രീ അനന്തപദ്മനാഭ സ്വാമി ക്ഷേത്രം* *(തിരുവനന്തപുരം)*

🔸സീത - ലവ -കുശ ക്ഷേത്രം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു?
 *പുൽപ്പള്ളി (വയനാട് )

Post a Comment

0 Comments