ഇന്ത്യ - ഭൂപ്ര കൃതി
ലോക ജനസംഖ്യയില്‍ഒന്നാംസ്ഥാനത്തുളള രാജ്യം
- ഇന്ത്യ
ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണം എത്രയാണ്
- 3287263 ച.കി.മീ
വലുപ്പത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ
സ്ഥാനം
- 7
ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം
- തമിഴ്നാട്
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവയേ വ :
(1) അറബിക്കടലിലെ ഇന്ത്യയുടെ തെക്കേ അറ്റമാണ്
ഇന്ദിരാ പോയിന്റ്
(2) ഉപദ്വീപീയ ഇന്ത്യയുടെ തെക്കേ അറ്റമാണ് കന്യാകുമാരി
- (2) ശരിയാണ് (1) തെറ്റാണ്
ജനസംഖ്യ ഏറ്റവും കൂടിയ ഇന്ത്യന്‍ സംസ്ഥാനം ഏത്
- ഉത്തര്‍പ്രദേശ്
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്
- രാജസ്ഥാന്‍
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏത്
- ലഡാക്ക്
ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല
- മാഹി
ലോകത്തില്‍ വന വിസ്തീര്‍ണത്തില്‍ ഇന്ത്യയുടെ സ്ഥാനം
- 10
ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി
പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്
- ഉത്തര്‍പ്രദേശ്
ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ കര അതിര്‍ത്തിയുള്ള
രാജ്യം
- ബംഗ്ലാദേശ്
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന
ഇന്ത്യന്‍ സംസ്ഥാനം
- രാജസ്ഥാന്‍
ഇന്ത്യയുടെ കര അതിര്‍ത്തി എത്ര കിലോമീറ്ററാണ്
- 15200 km
ഇന്ത്യയുടെ സമുദ്ര അതിര്‍ത്തി എത്ര കിലോമീറ്റര്‍ ആണ്
- 7516 km
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ദൂരം എത്ര
- 2933 km
ജോഗ് വെ ള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ഏത്
- ശരാവതി
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്
- ചില്‍ക്ക
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
- വൂളര്‍
ഇന്ത്യയിലെ ഏറ്റവും നീളമേ റിയ അണക്കെട്ട് ഏത്
- ഹിരാക്കുഡ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
- തെഹ്‌രി
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്
- താര്‍ മരുഭൂമി
ചില്‍ക്ക തടാകം ഏത്സംസ്ഥാനത്താണ്
- ഒഡീഷ
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര ഏത്
- ആരവല്ലി
ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്
- ഗോഡ്‌വിന്‍ ആസ്റ്റിന്‍
പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ
കൊടുമുടി ഏത്
- കാഞ്ചന്‍ ജംഗ
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്
- ഗംഗ
ഇന്ത്യന്‍ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി
- ഗോദാവരി
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി
- സിന്ധു
ഏറ്റവുമധികം ജലം ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ നദി
- ബ്രഹ്‌മപുത്ര
ഇന്ത്യന്‍ പ്രാദേശിക സമയരേഖ ഏത്
- 82.5° കിഴക്കന്‍ രേഖാംശം
ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യന്‍
സംസ്ഥാനങ്ങളുടെ എണ്ണം
- 8
ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്കാണ് സമുദ്ര തീരം ഉള്ളത്
- 9
ഏറ്റവും കുറവ് സമുദ്ര തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം
- ഗോവ
ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകളുടെ എണ്ണം എത്ര
- 6
ഇന്ത്യയിലെ റെയില്‍വേ സോണുകളുടെ എണ്ണം
- 18
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമുദ്ര തീരമുള്ള സംസ്ഥാനം
ഏത്
- ഗുജറാത്ത്
ഇന്ത്യയിലെ ആകെ പോസ്റ്റല്‍ സോണുകളുടെ എണ്ണം എത്ര
- 9
ഇന്ത്യയുമായി കരാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍
എത്രയാണ്
- 7
പാക്കിസ്ഥാന്‍ -അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി രേഖ
- ഡ്യൂറന്റ് രേഖ
ഇന്ത്യയുടെ കിഴക്ക് ഭാഗം
- ബംഗാള്‍ ഉള്‍ക്കടല്‍
ഇന്ത്യയുടെ വടക്കു ഭാഗം
- ഹിമാലയം
ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗം
- അറബിക്കടല്‍
ഇന്ത്യയുടെ തെക്ക് ഭാഗം
- ഇന്ത്യന്‍ മഹാസമുദ്രം
ലൈ ന്‍ ഓഫ് ആക്ച്വല്‍ കണ്‍േ്രടാള്‍ (LAC) ഏതൊക്കെ
രാജ്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നു
- ഇന്ത്യ -ചൈന
ഇന്ത്യയുടെ ആകെ സമുദ്ര തീരത്തിന്റെ നീളം
- 7516 കിലോമീറ്റര്‍
ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക
* തെക്ക് : പാഴ്സണ്‍സ് പോയിന്റ്
* കിഴക്ക് :
- കിബിത്തു
കൂട്ടത്തില്‍ പെടാത്തതേത് :
A. കാഞ്ചന്‍ജംഗ
B. മസൂറി
C. നന്ദാദേവി
D. എവറസ്റ്റ്
- മസൂറി
താഴെകൊടുത്തിരിക്കുന്നവയില്‍ പടിഞ്ഞാറന്‍
തീരസമതലത്തിന്റെ ഭാഗമല്ലാത്തത്ഏത് :
കോറമാന്‍ഡല്‍ തീരം
കൊങ്കണ്‍ തീരം
മലബാര്‍ തീരം
ഗുജറാത്ത് തീരം
- കോറമാന്‍ഡല്‍ തീരം
ചുവടെപ്പറയുന്ന തടാകങ്ങള്‍ അവ സ്ഥിതി ചെ യ്യുന്ന
ഇന്ത്യന്‍ സംസ്ഥാനം എന്നിവയില്‍ ശരിയായത് ഏതെല്ലാം?
1. കൊല്ലേരു-ആന്ധ്രാപ്രദേശ്
2. ലോക്തക് -മണിപ്പൂര്‍
3. ഗോവിന്ദ്സാഗര്‍-ഹിമാചല്‍പ്രദേശ്
4. ലോണാര്‍-മഹാരാഷ്ട്ര
- 1, 2, 3, 4 എന്നിവ.
0 Comments