കേരളത്തിലെ നദികളും അപരനാമങ്ങളും

കേരളത്തിലെ നദികളും അപരനാമങ്ങളും

പെരിയാര്‍

·        കേരളത്തിന്റെ ജീവരേഖ

·        ചൂര്‍ണ്ണി

·        പൂര്‍ണ്ണ

·        കാലടിപ്പുഴ

·        ആലുവാപ്പുഴ

ഭാരതപ്പുഴ

·        കേരളത്തിന്റെ ഗംഗ

·        പേരാര്‍

·        നിള

·        പൊന്നാനി പുഴ

·         

പമ്പ

 

·        ദക്ഷിണ ഭാഗീരഥി

·        കേരളത്തിന്റെ പുണ്യ നദി

·        ബാരിസ്

ചാലിയാർ

·        ചൂലിക നദി

·        ബേപ്പൂര്‍ പുഴ

·        പൊന്‍പുഴ

·        നിലമ്പുര്‍ പുഴ

താണിക്കുടം പുഴ

·        വി യ്യൂര്‍ പുഴ

·        പുഴയ്ക്കല്‍ പുഴ

തലശ്ശേരിപ്പുഴ

·        കുയ്യാലി പുഴ

·        പൊന്നിയം പുഴ

കുറ്റിയാടിപ്പുഴ

·        മഞ്ഞ നദി

·        മൂരാട് പുഴ

ചന്ദ്രഗിരിപുഴ

·        പയസ്വിനിപ്പുഴ

·        പെരുമ്പുഴ

മണിമലയാര്‍

·        വല്ലപ്പുഴ

·        പുല്ലുകയാര്‍

കേച്ചേരിപ്പുഴ

·        വടക്കാഞ്ചേരിപ്പുഴ

·        അലൂര്‍ പുഴ

കോരപ്പുഴ

·        എലത്തൂര്‍ പുഴ

പയ്യന്നൂര്‍ പുഴ

·        വണ്ണാത്തി പുഴ

തിരൂര്‍ പുഴ

·        വള്ളിലപ്പുഴ

കബനി

·        കപില

മയ്യഴിപ്പുഴ

·        കേരളത്തിലെ ഇംഗ്ലീഷ് ചാനല്‍

പാമ്പാര്‍

·        തലയാര്‍

നീലേശ്വരം പുഴ

·        കൂബല്‍ പള്ളിച്ചല്‍

കണ്ണാടിപ്പുഴ

·        ചിറ്റൂര്‍പുഴ

കാര്യങ്കോട് പുഴ

·        തേജസ്വിനിപ്പുഴ

 

Post a Comment

0 Comments