ദേശീയ ഗാനം
✍️ ജന ഗണ മന (ബംഗാളി).
✍️ രവീന്ദ്രനാഥ ടാേഗാര്‍.
✍️ ആദ്യ പേര് - ഭാരത് വിധാതാ.
✍️ അംഗീകരിച്ചത് - 1950 ജനുവരി 24.
✍️ ആലപിക്കാെനടുക്കുന്ന സമയം - 52 സെക്കന്റ്.
✍️ ഹ്രസ്വസമയം - 20 സെക്കന്റ്
✍️ ശങ്കരാഭരണം.
✍️ ക്യാപ്റ്റന്‍ റാംസിങ് താക്കൂര്‍.
✍️ 1911 ഡിസംബര്‍ 27 INC യുടെ കല്‍ക്കത്ത സമ്മേളനം.
✍️ പ്രസിഡന്റെ് - ബി എന്‍ ധര്‍.
✍️ ആലപിച്ചത് - രവീന്ദ്രനാഥ ടാേഗാര്‍.
✍️ ആദ്യ വനിത - സരള ദേവി ചൗധരി.
✍️ മാസിക - തത്വബോധിനി മാസിക (1911).
✍️ ഇംഗ്ലീഷ് പരിഭാഷ - 'The morning song of India' - രവീന്ദ്രനാഥ ടാേഗാര്‍.
അനുബന്ധവിവരങ്ങള്‍ :
💫 ആന്തമേറ്റാളജി.
✍️ കൃതികള്‍ - ഗോറ, കാബൂളിവാലാ, ഗാര്‍ഡനര്‍, പാേസ്റ്റാഫീസ്.
✍️ 2005 ല്‍ വിവാദമായ വാക്ക് - സിന്ദ്
ദേശീയ ഗീതം
📌 വേന്ദേമാതരം (ബംഗാളി).
📌 ബങ്കിം ചന്ദ്ര ചാറ്റര്‍ജി.
📌 1950 ജനുവരി 24.
📌 'ആനന്ദമഠം' - എന്ന നോവലില്‍ (ഭാവനന്ദന്‍).
📌 1896 - INC -s കാല്‍ക്കത്ത സമ്മേളനം.
📌 ചെയര്‍മാന്‍ - റഹ്‌മത്തുള്ള സയാനി.
📌 ആലപിച്ചത് - രവീന്ദ്രനാഥ ടാേഗാര്‍.
📌 ദേശ് രാഗം (ജദുനാഥ് ഭട്ടാചാര്യ).
📌 നിലവില്‍ - പണ്ഡിറ്റ് രവിശങ്കര്‍.
📌 INC അംഗീകരിച്ചത് - 1937.
📌 ഇംഗ്ലീഷ് പരിഭാഷ - അരവിന്ദ് ഘോഷ്.
📌 'മദര്‍ ഐ ബോ ടു ദി'.
📌 തമിഴ് പരിഭാഷ - സുബ്രഹ്‌മണ്യ ഭാരതി.
അനുബന്ധവിവരങ്ങള്‍ :
🔰 'ആനന്ദമഠം' എന്ന നോവലിന്റൈ വിഷയം - സന്ന്യാസി കലാപം.
🔰 'ബംഗാള്‍ സ്‌കോട്ട് എന്നറിയപ്പെടുന്നത് - ബങ്കിം ചന്ദ്ര ചാറ്റര്‍ജി.
ആദ്യ നോവല്‍ ?
🔰 വേന്ദേമാതരത്തില്‍ പ്രതിപാദിക്കുന്ന ദേവി - ദുര്‍ഗ്ഗാേദവി.
🔰 'വേന്ദേമാതരം' - ജേര്‍ണല്‍ - ലാലാ ലജ്പത് റായ്.
🔰 സുബ്രഹ്‌മണ്യ ഭാരതിയുടെ കൃതി - ഓടു വിളയാടു പാപ്പ.
ദേശീയ മുദ്ര
✨ സിംഹ മുദ്ര.
✨ 1950 ജനുവരി 26.
✨ സാരാനാഥിലെ ഡീര്‍ പാര്‍ക്കിലെ അശോക സ്തംഭത്തില്‍ നിന്ന്.
✨ ആകെ മൃഗങ്ങള്‍ - 8
✨ സിംഹം, ആന, കാള, കുതിര,
✨ 'സത്യേമവ ജയേത'.
✨ ദേവനാഗരി ലിപി.
✨ മുണ്ഡേകാപനിഷത്ത്.
ദേശീയ കലണ്ടര്‍
🎈 ശകവര്‍ഷം.
🎈 AD 78 (കനിഷ് കന്‍).
🎈 1957 മാര്‍ച്ച് 22 (ഗസറ്റ് ഓഫ് ഇന്ത്യ).
🎈 മാസങ്ങള്‍ - 12.
🎈 ആദ്യ മാസം - ചൈത്രം.
🎈 അവസാന മാസം - ഫാല്‍ഗുനം.
🎈 അധിവര്‍ഷത്തില്‍ ഒന്നാം തീയതി - മാര്‍ച്ച് 21.
മറ്റു വര്‍ഷങ്ങളില്‍ - മാര്‍ച്ച് 22.
ദേശീയം
⚡ മയില്‍ - 1963
⚡ ഹിന്ദി - 1965 ജനുവരി 26
⚡ കടുവ - 1972 (േറായല്‍ ബംഗാള്‍ ടൈഗര്‍)
⚡ ഗംഗ - 2008 നവംബര്‍ 4
⚡ ഗംഗാ ഡോള്‍ഫിന്‍ -
2009 ഒക്ടോബർ 5
⚡ ആന - 2010
അനുബന്ധവിവരങ്ങള്‍ :
📍 1973 - േപ്രാജക്ട് ൈടഗര്‍.
📍 1991-92 - േപ്രാജക്ട് എലിഫന്റെ്.
📍 കേരള നാട്ടാന പരിപാലന നിയമം - 2003.
📍 ആസാമിന്റെ സംസ്ഥാന ജലജീവി - സിഹു (ഗംഗാ ഡോൾഫിൻ).
0 Comments